Karottu Vallakkalil
Achamma, the second daughter of Karottu Anthrayose, the sixth generation from Itti Mathew Tharakan was married to Vallakalil Ummachan (later Vallakalil V.J.Oomman Ex. M.L.C.
(Member of Legislative Council \Sree Moolam Thirunal Praja Sabha)) and settled in Puthupaally Karottu house. Thus the house name became Karottu Vallakalil…
M.L.C Vallakalil Ummchan and Karottu Achamma Ammachi’s eldest son K. O. Chandy & Kumarakom Oruvattithara Baby couple’s eldest son is MR.OOMMEN CHANDY. Younger son Alex V Chandy and only daughter Achamma (Valsamma).
ഇട്ടി മാത്യു തരകൻ മുതൽ ആറാംതലമുറക്കാരനായ കരോട്ട് അന്ത്രിയോസിന്റെ രണ്ടാമത്തെ പുത്രി അച്ചാമ്മയെ വള്ളക്കാലിൽ ഉമ്മച്ചൻ (പിന്നീട് വള്ളക്കാലിൽ വി. ജെ. ഉമ്മൻ എം.എൽ.സി, ശ്രീമൂലം തിരുനാൾ പ്രജാസഭ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം) കല്യാണം കഴിച്ചു പുതുപ്പള്ളി കരോട്ടു വീട്ടിൽ താമസമാക്കിയതോടുകൂടി, കരോട്ട് വീടിന്റെ പേര് കരോട്ടു വള്ളക്കാലിൽ എന്നായി…
വള്ളക്കാലിൽ ഉമ്മച്ചന്റെയും, കരോട്ട് അച്ചാമ്മ അമ്മച്ചിയുടെ മൂത്ത പുത്രൻ കെ. ഒ. ചാണ്ടി- കുമരകം ഒരുവട്ടിത്തറ ബേബി ദമ്പതികളുടെ മൂത്ത പുത്രനാണ് ഉമ്മൻചാണ്ടി, ഇളയ പുത്രൻ അലക്സ് വീ. ചാണ്ടി, ഏക മകൾ അച്ചാമ്മ ( വത്സമ്മ ).